ദേഷ്യം നിങ്ങളുടെ കൂടെപ്പിറപ്പോ? ദേഷ്യം മറികടക്കാന്‍ വെള്ളി മോതിരം നിങ്ങളെ സഹായിക്കും...

 ദേഷ്യം നിങ്ങളുടെ കൂടെപ്പിറപ്പാണോ? നിങ്ങള്‍ ദേഷ്യവും എടുത്തുചാട്ടവും ഒഴിവാക്കാന്‍ പാടുപെടുകയാണോ? എങ്കില്‍ ഉടന്‍ തന്നെ വെള്ളി മോതിരം വാങ്ങിച്ചോളൂ നിങ്ങളുടെ പ്രശനങ്ങള്‍ക്ക് പരിഹാരം കാണാം.


അതിശയിക്കേണ്ട വെള്ളി മോതിരം ചെറുവിരലില്‍ അണിയുന്നത് ദേഷ്യവും എടുത്തുചാട്ടവും കുറയ്ക്കാനും ശാന്തത നല്‍കുന്നതിനും സഹായിക്കുന്നു. വെള്ളിക്ക് ശരീരത്തെ ശാന്തമാക്കാനുള്ള ശേഷി ഉണ്ട്. വെള്ളത്തില്‍ ഇട്ടു വച്ച വെള്ളി മോതിരം ചെറുവിരലില്‍ ധരിയ്ക്കുന്നത് ദേഷ്യവും കുറച്ച്‌ ശാന്തത കൈവരിക്കാന്‍ നല്ലതാണ്.


ഒരു പാത്രത്തിലെ വെളളത്തില്‍ ഇഷ്ടമുള്ള സില്‍വര്‍ മോതിരം വാങ്ങി ഒരു വ്യാഴാഴ്ച ദിവസം ഇത് ഇട്ടു വയ്ക്കുക. ഇത് നെഗറ്റീവ് എനര്‍ജി ഒഴിവാക്കി പൊസററീവ് എനര്‍ജി നിറയ്ക്കാനായാണ്. ഇത് പിന്നീട് പൂജാറൂമില്‍ വയ്ക്കുകയോ പൂജിയ്ക്കുകയോ ചെയ്യുകയുമാകാം. ശേഷം ചന്ദനത്തില്‍ മുക്കി വയ്ക്കുക. അതോടെ ഈ വെള്ളിമോതിരം ഭാഗ്യവും ഐശ്വര്യവും നല്‍കുന്നത്തിനു പ്രപ്തമായി മാറും. ഈ വെള്ളിമോതിരം ചെറുവിരലില്‍ ധരിയ്ക്കുന്നതാണ് ഏറ്റവും ഉത്തമം. നിരവധി ഗുണങ്ങള്‍ ഇതു ധരിയ്ക്കുമ്ബോള്‍ ലഭിക്കുന്നു.


സ്വര്ണത്തിന്റെയത്ര വിലയില്ല, കട്ടുകൊണ്ടുപോകുമെന്ന് വലിയ പേടിയും വേണ്ട ..കാണാനും ഭംഗി........ ഇനി വെള്ളിയിൽ തിളങ്ങാം
വെള്ളി പാദസ്വരങ്ങൾ വാങ്ങു ഓൺലൈൻ ആയി
കൂടുതൽ വിവരങ്ങൾക്കായി: https://bit.ly/Alookaran_Silver_Group


ഇതു മാത്രമല്ല വെള്ളി മോതിരം ധരിക്കുന്നത് പിന്നെയും ചില ഗുണങ്ങള്‍ ഉണ്ട്. വെള്ളി മോതിരം ധരിയ്ക്കുന്നത് ജീവിതത്തില്‍ ഭാഗ്യവും സന്തോഷവും കൊണ്ടുവരുമെന്നാണ് ശാസ്ത്രം പറയുന്നത്. വെള്ളിയുടെ സാധനങ്ങള്‍ വീട്ടില്‍ ഉപയോഗിയ്ക്കുന്നതും നല്ലതാണ്. വെള്ളിയ്ക്കു പൊസറ്റീവ് ഊര്‍ജം വീട്ടില്‍ നിറയ്ക്കാന്‍ കഴിയും.



ജോതിഷശാസ്ത്ര പ്രകാരം വ്യാഴം, ചന്ദ്രന്‍ എന്നീ ഗ്രഹങ്ങളുമായി വെള്ളി ബന്ധപ്പെട്ടിരിയ്ക്കുന്നു. അതിനാല്‍ സൗന്ദര്യവും വ്യക്തിത്വവും വര്‍ദ്ധിയ്ക്കാനും സഹായിക്കുന്നു. ഇവ രണ്ടും വ്യാഴവും ചന്ദ്രനുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു എന്നു വിശ്വാസം ശരീരത്തിലെ വെള്ള, കഫദോഷങ്ങള്‍ അകറ്റാനും ഏറെ വെള്ളി സഹായിക്കുമെന്ന് വിശ്വസിക്കപെടുന്നു. 

Buy silver rings for men at low prices
Mob: +917594001110
View More Online Now👉 https://www.alookaran.com/

ALOOKARAN SILVER JEWELLERY

Address: No.9 Chikenappa Layout Byrathi, SRK Nagar Post
Bangalore - 560 077

Mail: info@alookaran.com

Phone : +91-9947175662

Visit Facebook: AlookaranJewellery

Comments

Popular posts from this blog

Everything you need to know about the belly chain for wedding

The 5 Most Successful Silver Anklets Online Shopping Companies In India

9 Facts Everyone Should Know About Silver Anklet