പാദസരം അണിയുന്നവരാണോ.. എന്നാൽ ഇത് തീർച്ചയായും വായിക്കുക
വെള്ളി കൊലുസിൻറെ രഹസ്യം അറിയണോ?
സന്ദർശിക്കൂ ആളൂക്കാരൻ സിൽവർ ജ്വല്ലറി
വെള്ളി ആഭരണങ്ങൾ ഇപ്പോൾ ട്രെൻഡ് ആണ്. വിലക്കുറവും ട്രെൻഡി ലുക്കും ഈ ആഭരണത്തെ യുവജനങ്ങൾക്കു പ്രിയപ്പെട്ടതാകുന്നു. ഒരു പെണ്‍കുട്ടിയുടെ ആഭരണ ശ്രേണിയില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാകുന്നു വെള്ളി പാദസരം. സ്ത്രീകളും കുട്ടികളും കാലില്‍ അണിയാന്‍ ഇഷ്ടപ്പെടുന്ന ഒരു ആഭരണമാണ് പാദസരം അഥവാ കൊലുസ്. വെള്ളി കൊണ്ടും സ്വർണ്ണം കൊണ്ടും ഉള്ള ആഭരണങ്ങളാണ് കൂടുതലായി ഉപയോഗിക്കപ്പെടുന്നത്.
എന്നാല്‍ ഫാഷന്‍ കുത്തൊഴുക്കില്‍ സ്വര്‍ണ പാദസരം പോയ വഴി കാണാനില്ല. വെള്ളി പാദസരത്തിന്‍റെ വരവോടെയാണ് സ്വര്‍ണ പാദസരത്തിന് പെണ്‍കുട്ടികളുടെ കണങ്കാലിനോട് വിടപറയേണ്ടി വന്നത്. എന്നാല്‍ ഇന്ന് സ്വര്‍ണപാദസരങ്ങളേയും തട്ടിമാറ്റിക്കൊണ്ട് മുത്തുകളും കല്ലുകളും കോര്‍ത്തിണക്കിയ ആങ്ക് ലറ്റുകള്‍ എന്ന ഓമനപ്പേരുള്ള നേര്‍ത്ത പാദസരങ്ങള്‍ പെണ്‍മനസ്സ് കീഴടക്കിക്കഴിഞ്ഞു.
പണ്ട് രണ്ടു കാലിലും പാദസരം അണിഞ്ഞിരുന്നെങ്കില്‍ ഒറ്റക്കാലില്‍ പാദസരം അണിയുന്നതാണ് ലേറ്റസ്റ്റ് ഫാഷന്‍. ഭാരതീയ നാരീസങ്കല്പത്തിലുള്‍പ്പെട്ടതാണ് പാദസരമെങ്കിലും ഇപ്പോള്‍ ഒറ്റക്കാലില്‍ ആങ്ക് ലറ്റുകള്‍ ധരിക്കുന്നവരില്‍ ഹോളിവുഡ് താരങ്ങള്‍ വരെ ഉള്‍പ്പെടും.
ആങ്ക് ലറ്റുകള്‍ വൈറ്റ് മെറ്റലിലോ ബ്ലാക്ക് മെറ്റലിലോ പല നിറത്തിലുള്ള മുത്തുകള്‍ കോര്‍ത്ത് അലങ്കരിച്ചവയാണ്. ഇത് കൂടാതെ വെള്ളിയിലോ സ്വര്‍ണത്തിലോ തീര്‍ത്ത നേരിയ പാദസരങ്ങള്‍, മുത്തുകള്‍ കോര്‍ത്തവ, നിറമുള്ള ചരടുകള്‍, അല്ലെങ്കില്‍ വസ്ത്രത്തിന്‍റെ നിറത്തിനനുസരിച്ചുള്ള നേരിയ തുണിക്കഷ്ണങ്ങള്‍ എന്നിവയൊക്കെ ഇന്ന് ഒറ്റക്കാലിലൊ രണ്ടു കാലിലോ അണിയുന്നുണ്ട്.
Visit ALOOKARAN SILVER JEWELLERY and get a wide variety of silver jewelry
Address: No.9 Chikenappa Layout
Byrathi, SRK Nagar Post
Bangalore - 560 077
Mail : info@alookaran.com
Phone : +91-9947175662
Comments
Post a Comment