Posts

Showing posts with the label online shopping

The Best Way To Silver Anklet shopping in Online

Image
   Life isn't perfect but your Anklet can be.....why?      Dress your feet with a Beautiful Silver Anklet online . Anklets are a fashion statement. They are not only a traditional piece of jewellery, but they've also expanded in demand in recent times. One of the best silver jewellery in Kerala is Alookaran Our online variety of silver anklets was developed with both traditional and modern styles in mind. Our online collection of silver anklets includes anything from simple anklets to one-of-a-kind designs set with precious stones and more. Browse our variety of pure silver anklets; we're confident you'll find something to suit your personal style. We present you with the world's most wanted luxury jewellery, offering a hand-picked variety of the finest designs. We not only include Silver Anklet but also Belly chains customized  jewellery  designs of rings, Antique jewellery, Necklace etc. We believe that purchasing a piece of premium jewellery should...

ആകർഷികമായ പാദസരങ്ങളാണോ നിങ്ങൾ നോക്കുന്നത്? എന്നാൽ ഇനി ഓൺലൈനായി പർച്ചെയ്‌സ് ചെയ്യാം

Image
വിവാഹത്തിന് സ്വര്‍ണം അണിയുന്നവരാണ് എല്ലാ പെണ്‍കുട്ടികളും. എന്നാല്‍ മുതിര്‍ന്നവര്‍ പറഞ്ഞ് കേട്ടിട്ടുണ്ടാകും കാലിലൊരിക്കലും സ്വര്‍ണം അണിയരുതെന്ന് പറയുന്നത്. മാത്രമല്ല കൊലുസെപ്പോഴും വെള്ളി കൊണ്ടുള്ളതായിരിക്കും. എന്നാല്‍ വെള്ളികൊലുസ് അണിയുന്ന  പെണ്‍കുട്ടികള്‍ ഭാഗ്യം കൂടിയാണ് ഭര്‍തൃഗൃഹത്തിലേക്ക് കൊണ്ടു പോകുന്നത്. വെള്ളിയ്ക്ക് ഭാഗ്യത്തെ ആകര്‍ഷിക്കാനുള്ള കഴിവുണ്ടെന്നാണ് വിശ്വാസം. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും. ആളൂക്കാരനിൽ നിന്നും ഓൺലൈനായി വെള്ളി ആഭരണങ്ങൾ പാർച്ചയ്സ് ചെയ്യൂ അതും ക്യാഷ് ഓൺ ഡെലിവെറിയായി. ആയിരത്തിലേറെ ഡിസൈനെർ പാദസരം, ബെല്ലി ചെയിൻ , റിങ് കളക്ഷൻ ഇനി ആളൂക്കാരനിലും Visit/Contact/WhatsApp Call: +91 759 400 1110 Shop Online: https://www.alookaran.com/

കാലിൽ വെള്ളി പാദസരം അണിയാറുണ്ടോ ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കണം !

Image
സ്ത്രീകൾ കാലുകളിൽ ധരിക്കുന്ന ആഭരണമാണ് കൊലുസ് ‌ അഥവ പാദസരം. സാധാരണയായി സ്വർണ്ണം വെള്ളി എന്നീ ലോഹങ്ങളിലാണ് പാദസരം നിർമ്മിക്കുന്നത്. കുഞ്ഞുങ്ങളാവുമ്പോള്‍ മുതല്‍ തന്നെ പെണ്‍കുട്ടികളുടെ കാലില്‍ കൊലുസ് അഥവാ പാദസരം കാണാം. കാലില്‍ സ്വര്‍ണ്ണം അണിയുന്നതിനേക്കാള്‍ ഗുണം ചെയ്യുന്നത് വെള്ളി അണിയുന്നതാണ്. വെള്ളി ആഭരണങ്ങൾ ഇപ്പോൾ ട്രെൻഡ് ആണ്. വിലക്കുറവും ട്രെൻഡി ലുക്കും ഈ ആഭരണത്തെ യുവജനങ്ങൾക്കു പ്രിയപ്പെട്ടതാകുന്നു. കൊലുസ്, അരഞ്ഞാണം എന്നിവയായിരുന്നു മുമ്പ് അണിഞ്ഞിരുന്നത്. ഇപ്പോള്‍ മാല, കമ്മല്‍, ജിമിക്കി തുടങ്ങി എല്ലായിനങ്ങളിലും വെള്ളിയ്ക്ക് പ്രമുഖസ്ഥാനമാണ്. പെൺകുട്ടികൾ കാലിൽ സ്വർണ്ണ പാദസരങ്ങൾ അണിയുന്നത് നമ്മുടെ നാട്ടിൽ പതിവുള്ള കാര്യമാണ്. പുതിയ തരത്തിലുള്ള ആംഗ്‌ലറ്റുകൾ വിപണി കീഴടക്കിയിട്ടുണ്ടെങ്കിലും സ്വർണ പാദസരത്തിന് ഇപ്പോഴും അതിന്റേതായ പ്രാധാന്യം ഉണ്ട്. എന്നാൽ സ്വർണം കാലിൽ ധരിക്കുന്നത് ദോഷമാണെന്നാണ് നമ്മുടെ പഴമക്കാർ പറയുന്നത്. സ്വർണ്ണവും വെള്ളിയും പ്രപഞ്ചത്തിലെ ഊർജ്ജത്തെ ആവാഹിക്കാൻ കഴിവുള്ള ലോഹങ്ങളാണ്. ഹൃദയത്തോട് സപർശിച്ച് നിൽക്കുന്ന തരത്തിൽ വേണം സ്ത്രീകൾ താലി ധരിക്കേണ്ടത് എന്ന് പറയാൻ കാരണം ഇത...

ചെറുവിരലിൽ വെള്ളിമോതിരമണിഞ്ഞാൽ

Image
കയ്യില് ‍ മോതിരമിടുന്നത് സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ചെയ്യുന്ന ഒന്നാണ് . ഇത് ആഭരണശീലത്തിന്റെ ഭാഗമായി മാത്രമല്ല , ചില വിശ്വാസങ്ങളും ഇതിനു പുറകിലുണ്ട് . ഉദാഹരണമായി വിവാഹമോതിരം അണിയുന്നത് ഏറെ പ്രധാനമാണ് . ലോകത്തെങ്ങും പിന് ‍ തുടര് ‍ ന്നു വരുന്ന ഒരു രീതിയാണിത് . ഭാഗ്യത്തിനും ജ്യോതിഷപ്രകാരവുമെല്ലാം പലതരം രത് ‌ നങ്ങളും കല്ലുകളും പതിച്ചും ആളുകള് ‍ മോതിരം കയ്യില് ‍ അണിയാറുണ്ട് . പല വിരലുകളിലും മോതിരമണിയുന്നവരുണ്ട് . വിരലില് ‍ വെള്ളിമോതിരം ധരിയ്ക്കുന്നവരുമുണ്ട് . വിരലില് ‍ വെള്ളിമോതിരം ധരിയ്ക്കുന്നത് ഏറെ നല്ലതാണെന്നാണ് പൊതുവെയുള്ള വിശ്വാസം . ഇതിന് ആരോഗ്യപരമായും അല്ലാതെയും പല കാരണങ്ങളുമുണ്ട് . വിരലില് ‍ വെള്ളിമോതിരം ധരിയ്ക്കുന്നതു കൊണ്ടുള്ള ചില ഗുണങ്ങളെക്കുറിച്ചറിയൂ വേദിക് ആസ് ‌ ട്രോജളി പ്രകാരം വെള്ളി വ്യാഴം , ചന്ദ്രന് ‍ എന്നീ ഗ്രഹങ്ങളുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു . ഇത് ശരീരത്തിലെ വെള്ള , കഫദോഷങ്ങള് ‍ അകറ്റാനും ഏറെ നല്ലതാണെന്നു പറയപ്പെടുന്നു . ശരീരത്തിലെ ടോക് ‌ സിനുകള് ‍ അകറ്റാനും വെള്ളിമോതിരം ധരിയ്ക്കുന്നത് ഏറെ നല്ലതാണ് . ശാസ്ത്രമ...

പാദസരപ്രണയിനികളുടെ ഹൃദയം കവർന്ന് മൾട്ടി കളർ വെള്ളി കൊലുസ്

Image
വെള്ളി കൊലുസിൻറെ രഹസ്യം അറിയണോ?   സന്ദർശിക്കൂ ആളൂക്കാരൻ സിൽവർ ജ്വല്ലറി  സിനിമകൾ റിലീസ് ആയി കഴിഞ്ഞാൽ അതിൽ നായകനോ നായികയോ ഉപയോഗിച്ച വസ്ത്രങ്ങൾ, ആഭരണങ്ങൾ, വാച്ച് പോലുള്ള ആക്സസറീസുകൾ എന്നിവ പലതും ട്രെൻഡ് ആവാറുണ്ട്. നോക്കെത്താദൂരത്ത് കണ്ണുംനട്ടിലെ നാദിയ മൊയ്തുവിന്റെ മഞ്ഞചുരിദാർ, അനിയത്തിപ്രാവിലെ വസ്ത്രങ്ങൾ, ചാർളി സിനിമയോടെ തരംഗമായ മൂക്കൂത്തി, ആട് സിനിമയിലെ മൾട്ടി കളർ മുണ്ടുകൾ എന്നിങ്ങനെ സ്ക്രീനിൽ നിന്നും ഇറങ്ങി ഫാഷൻപ്രേമികളുടെ ഇഷ്ടം കവർന്ന ആടയാഭരണങ്ങൾ ഏറെയാണ്. ഇപ്പോഴിതാ, ഒരു പാദസരമാണ് ട്രെൻഡായി കൊണ്ടിരിക്കുന്നത്. ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിൽ അതിഥി റാവു ഹൈദരി അണിഞ്ഞ കൊലുസ് പാദസരപ്രേമികളുടെ മനസു കവർന്നിരിക്കുകയാണ്. നർത്തകിയായ സുജാതയെ കാണിക്കുന്ന പല സീനുകളിലും ഏറെ പ്രാധാന്യത്തോടെ പാദസരത്തെയും അതിന്റെ ചലനങ്ങളെയും അടയാളപ്പെടുത്തുന്നുണ്ട് ചിത്രത്തിൽ. സിൽവറിനൊപ്പം പച്ചയും പിങ്കും കല്ലുകളുള്ള ഈ പാദസരമാണ് ഇപ്പോൾ ട്രെൻഡാവുന്നത്. ചിത്രത്തിന്റെ നിർമാതാവായ വിജയ് ബാബുവും ‘ സൂഫിയും സുജാതയും ’ പാദസരങ്ങൾ ട്രെൻഡാവുന്നതിന്റെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. നൃത്തം പോ...

പാദസരം അണിയുന്നവരാണോ.. എന്നാൽ ഇത് തീർച്ചയായും വായിക്കുക

Image
വെള്ളി കൊലുസിൻറെ രഹസ്യം അറിയണോ? സന്ദർശിക്കൂ ആളൂക്കാരൻ സിൽവർ ജ്വല്ലറി   വെള്ളി ആഭരണങ്ങൾ ഇപ്പോൾ ട്രെൻഡ് ആണ്. വിലക്കുറവും ട്രെൻഡി ലുക്കും ഈ ആഭരണത്തെ യുവജനങ്ങൾക്കു പ്രിയപ്പെട്ടതാകുന്നു. ഒരു പെണ്‍കുട്ടിയുടെ ആഭരണ ശ്രേണിയില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാകുന്നു  വെള്ളി പാദസരം. സ്ത്രീകളും കുട്ടികളും കാലില്‍ അണിയാന്‍ ഇഷ്ടപ്പെടുന്ന ഒരു ആഭരണമാണ് പാദസരം അഥവാ കൊലുസ് . വെള്ളി കൊണ്ടും സ്വർണ്ണം കൊണ്ടും ഉള്ള ആഭരണങ്ങളാണ് കൂടുതലായി ഉപയോഗിക്കപ്പെടുന്നത്. എന്നാല്‍ ഫാഷന്‍ കുത്തൊഴുക്കില്‍ സ്വര്‍ണ പാദസരം പോയ വഴി കാണാനില്ല. വെള്ളി പാദസരത്തിന്‍റെ വരവോടെയാണ് സ്വര്‍ണ പാദസരത്തിന് പെണ്‍കുട്ടികളുടെ കണങ്കാലിനോട്‌ വിടപറയേണ്ടി വന്നത്. എന്നാല്‍ ഇന്ന് സ്വര്‍ണപാദസരങ്ങളേയും തട്ടിമാറ്റിക്കൊണ്ട് മുത്തുകളും കല്ലുകളും കോര്‍ത്തിണക്കിയ ആങ്ക് ലറ്റുകള്‍ എന്ന ഓമനപ്പേരുള്ള നേര്‍ത്ത പാദസരങ്ങള്‍ പെണ്‍മനസ്സ് കീഴടക്കിക്കഴിഞ്ഞു.  പണ്ട് രണ്ടു കാലിലും പാദസരം അണിഞ്ഞിരുന്നെങ്കില്‍ ഒറ്റക്കാലില്‍ പാദസരം അണിയുന്നതാണ് ലേറ്റസ്റ്റ് ഫാഷന്‍. ഭാരതീയ നാരീസങ്കല്പത്തിലുള്‍പ്പെട്ടതാണ് പാദസരമെങ്കിലും ഇപ്പോള്‍ ഒറ്റക്കാലില്‍ ആങ്ക് ലറ്റ...