ആകർഷികമായ പാദസരങ്ങളാണോ നിങ്ങൾ നോക്കുന്നത്? എന്നാൽ ഇനി ഓൺലൈനായി പർച്ചെയ്‌സ് ചെയ്യാം
വിവാഹത്തിന് സ്വര്‍ണം അണിയുന്നവരാണ് എല്ലാ പെണ്‍കുട്ടികളും. എന്നാല്‍ മുതിര്‍ന്നവര്‍ പറഞ്ഞ് കേട്ടിട്ടുണ്ടാകും കാലിലൊരിക്കലും സ്വര്‍ണം അണിയരുതെന്ന് പറയുന്നത്. മാത്രമല്ല കൊലുസെപ്പോഴും വെള്ളി കൊണ്ടുള്ളതായിരിക്കും. എന്നാല്‍ വെള്ളികൊലുസ് അണിയുന്ന പെണ്‍കുട്ടികള്‍ ഭാഗ്യം കൂടിയാണ് ഭര്‍തൃഗൃഹത്തിലേക്ക് കൊണ്ടു പോകുന്നത്. വെള്ളിയ്ക്ക് ഭാഗ്യത്തെ ആകര്‍ഷിക്കാനുള്ള കഴിവുണ്ടെന്നാണ് വിശ്വാസം.
അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.
ആളൂക്കാരനിൽ നിന്നും ഓൺലൈനായി വെള്ളി ആഭരണങ്ങൾ പാർച്ചയ്സ് ചെയ്യൂ അതും ക്യാഷ് ഓൺ ഡെലിവെറിയായി.
ആയിരത്തിലേറെ ഡിസൈനെർ പാദസരം, ബെല്ലി ചെയിൻ, റിങ് കളക്ഷൻ ഇനി ആളൂക്കാരനിലും
Visit/Contact/WhatsApp
Call: +91 759 400 1110
Shop Online: https://www.alookaran.com/
Comments
Post a Comment